The Guava Tree

The Guava Tree

$15.99
Skip to product information
The Guava Tree

The Guava Tree

$15.99 Unit price $15.99 each
ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്]ട്ടിങ്ങിന്]റെ ചടുലവും സജീവവുമായ ഭാഷയില്] എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്]. വര്]ത്തമാനകാല കൗമാരജീവിതത്തിന്]റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്] അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്]ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്]റെ ഔദ്യോഗിക ജീവിതത്തിന്]റെ ഭാഷ ഇതിന്]റെ രചനാഭാഷയാകുമ്പോള്], പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്] മുഴങ്ങിക്കേള്]ക്കുന്നു.

You may also like