{"product_id":"the-guava-tree","title":"The Guava Tree","description":"ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്]ട്ടിങ്ങിന്]റെ ചടുലവും സജീവവുമായ ഭാഷയില്] എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്]. വര്]ത്തമാനകാല കൗമാരജീവിതത്തിന്]റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്] അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്]ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്]റെ ഔദ്യോഗിക ജീവിതത്തിന്]റെ ഭാഷ ഇതിന്]റെ രചനാഭാഷയാകുമ്പോള്], പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്] മുഴങ്ങിക്കേള്]ക്കുന്നു.","brand":"Green Books Pvt Ltd","offers":[{"title":"Default Title","offer_id":50752418447592,"sku":"9789390429707","price":15.99,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0810\/9539\/3512\/files\/imageloader_13957637-8899-4f30-ae0d-6eb0bb0f94b9.jpg?v=1790218583","url":"https:\/\/kuumba-47muwsn1.myshopify.com\/products\/the-guava-tree","provider":"Kuumba","version":"1.0","type":"link"}